പാലോട്:കോൺഗ്രസ് നന്ദിയോട് കുറുപുഴ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നന്ദിയോട് ജംഗ്ഷനിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു.നന്ദിയോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു.ബി.എൽ.കൃഷ്ണപ്രസാദ്, ശൈലജരാജീവൻ,ആലുംകുഴി ചന്ദ്രമോഹനൻ,പി.രാജീവൻ,ബി.സുശീലർ,അഡ്വ.ജി.അനിൽകുമാർ, പത്മാലയംമിനിലാൽ,കെ.ശ്രീകുമാരൻനായർ,കാനാവിൽ ഷിബു,ജി.സാജു,പി.സനിൽകുമാർ,കെ.രാജീവൻ,വിനു. എസ്.ലാൽ,എ.അനസ്ഖാൻ,ബീനരാജു.ആർ,പ്രമോദ് സാമുവൽ,സിനോജ് ലീല,സി.പി.വിനോദ്, ഫസിലുദീൻ.എൻ, പേയ്ക്കമൂല മോഹനൻ, സുനിൽകുമാർ ചോനൻവിള, ദീപമുരളി, അനൂജ്.എസ്.എൽ, ആർ.സി.രാജേഷ്, സജീനപനങ്ങോട്, ജ്ഞാനദാസ്.ഡി. രാജേന്ദ്രൻ ആലംമ്പാറ,അമൽ.എൻ എന്നിവർ നേതൃത്വം നൽകി.