dyuthi

നെയ്യാറ്റിൻകര: മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യ കൃതിക്ക് നൽകുന്ന 2022ലെ ദ്ദ്യുതി അക്ഷര പുരസ്‌കാരം രാജേഷ് കെ.എരുമേലിക്ക്, എസ്.വി. വേണുഗോപൻനായർ കൈമാറി. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, അഡ്വ. കെ. വിനോദ്സെൻ, എ.എസ്. ആനന്ദകുമാർ, ലാൽസലാം എന്നിവർ പങ്കെടുത്തു. സി.വി. സുരേഷ് അദ്ധ്യക്ഷനായിരുന്നു. ആർ.വി. അജയഘോഷ്, എസ്. രാജഗോപാൽ എന്നിവർ പങ്കെടുത്തു.