തിരുവനന്തപുരം:സിറ്റികോർപ്പറേഷൻ കൃഷി ഭവൻ പരിധിയിലെ എ.ഐ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത പി. എം കിസാൻ ഗുണഭോക്താക്കളായ കർഷകർ ഭൂമി സംബന്ധിച്ച വിവരങ്ങൾ ലാൻഡ് വെരിഫിക്കേഷനുവേണ്ടി പാളയം സാഫല്യം കോപ്ലക്സിലെ സിറ്റി കോർപ്പറേഷൻ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 - 2320942.