
കീഴ്വായ്പൂര്: മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ, മുല്ലക്കൽ കുര്യൻ വർഗീസ് (തങ്കച്ചൻ - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ :തലവടി ചെലേകാട്ട് പൊന്നമ്മ. മക്കൾ: പ്രദീപ് (ദുബായ്), പ്രീതി(കെ .എം .സി ആശുപത്രി കല്ലിശേരി),പ്രബിൻ (ദുബായ്). മരുമക്കൾ: സിനി (ദുബായ്),റിബു (ചെങ്ങന്നൂർ).