വർക്കല: പുല്ലാന്നികോട് കാർത്തികനിവാസിൽ സുരേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിശാഖ്, സച്ചു. മരണാനന്തരചടങ്ങ്: 25ന് രാവിലെ 11മണിക്ക്.