mani

വെമ്പായം: പട്ടിക ജാതി വിഭാഗത്തിനുള്ള പ്രത്യേക ഘടക പദ്ധതി ഫണ്ട് പൂർണ്ണമായും കാര്യക്ഷമമായി നിർവ്വഹണം നടത്തിയതിന് മാണിക്കൽ പഞ്ചായത്തിന് പുരസ്കാരം.തൃശൂർ കേരളാ ബാങ്ക് ജവഹർ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദനിൽ നിന്നും പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, സെക്രട്ടറി ജി.എൻ ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി.