vld-1

വെള്ളറട: കൂവക്കര മേലേവീട്ടിൽ പരേതനായ ശ്രീധരൻ ആശാരിയുടെ ഭാര്യ ശാന്ത (75) നിര്യാതയായി .മക്കൾ: മണികണ്ഠൻ, പ്രസാദ് , ദീപ മരുമക്കൾ: ചിത്രലേഖ, ജിഷ, വിജയൻ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.