വർക്കല: ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് കരാട്ടെ, സംസ്ഥാന കരാട്ടെ, ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഗെയിംസ് കരോട്ടെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കരാട്ടെ, എന്നീ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ ജേതാക്കളായ വർക്കലയിലെ താരങ്ങളെ ഗിത്തുക്കുകായി കരാട്ടെ ഡു കേരള അസോസിയേഷൻ വർക്കല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 29ന് വൈകിട്ട് 4ന് വർക്കല ജവഹർ പാർക്ക് വയലിൽ ഹൈപ്പർ മാർക്കറ്റ് മിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് സെൻസായി വിജയൻ അദ്ധ്യക്ഷത വഹിക്കും.