johny-mathew-73

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വട്ടക്കുടിയിൽ ജോണി മാത്യു (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: സീജ, സിമി. മരുമക്കൾ: ആന്റു , ജിജോ.