പള്ളുരുത്തി: കച്ചേരിപ്പടി പരേതനായ മൈലോത്ത് ജോസഫിന്റെ ഭാര്യ എലിസബത്ത് (91) നിര്യാതയായി. മക്കൾ: ജോസി (എം.ആർ ലോറൻസ് ആൻഡ് സൺസ്, കരുവേലിപ്പടി), ബേബി, സേവ്യർ (ആബാ ഗാർമെന്റ്‌സ് കച്ചേരിപ്പടി). മരുമക്കൾ: അമ്മിണി, ജോർജ്, സിനി.