ആറ്റിങ്ങൽ:കട്ടപ്പറമ്പ് ഗവൺമെന്റ് എൽ.പി.എസിൽ മൂന്ന് എൽ.പി.എസ്.ടി അദ്ധ്യാപക ഒഴിവുണ്ട്.ഇന്റർ‌വ്യൂ 26ന് രാവിലെ 10.30ന് നടക്കും.