പാലോട്:താളികുന്ന് ചിറവിള പുത്തൻവീട്ടിൽ തങ്കപ്പൻ പിള്ള (82) നിര്യാതനായി.ഭാര്യ ശാന്തമ്മ
മക്കൾ: രാജു, പ്രസന്നൻ, മരുമക്കൾ: പത്മജ, മഞ്ചു,സഞ്ചയനം: ശനി രാവിലെ 8.30 ന്