sadasivan-pillai-78

നിലമേൽ: മുരുക്കമൺ നടയിൽ മേലതിൽ വീട്ടിൽ സദാശിവൻപിള്ള (78) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സനൽകുമാർ, അനിൽ കുമാർ. മരുമക്കൾ: ദീപ്തി, സുരഭി. സഞ്ചയനം 29ന് രാവിലെ 8ന്.