selvi-yeshudas-66

കൊട്ടിയം: പുല്ലിച്ചിറ സ്കൈ ലാൻഡിൽ പരേതനായ യേശുദാസിന്റെ ഭാര്യ സെൽവി യേശുദാസ് (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുല്ലിച്ചിറ അമലോൽഭവ മാതാ ദേവാലയത്തിൽ. മക്കൾ: കെവിൻ, കെൻസി, കെൽവിൻ. മരുമക്കൾ: ലൗലി, ടോം ഫ്രാൻസിസ്, ഡീന.