തിരുവനന്തപുരം: കേരളസർവകലാശാല കായിക പഠനവകുപ്പ് സർവകലാശാല സ്​റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസം തോറുമുള്ള യോഗപരിശീലന പരിപാടി ജൂൺ മൂതൽ ആരംഭിക്കും.ജൂൺ മാസത്തേക്കുളള രജിസ്‌ട്രേഷൻ ജൂൺ ഒന്നിന് തുടങ്ങും.അപേക്ഷാഫോം ജി.വി.രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠനവകുപ്പ് ഓഫീസിൽ നിന്ന് ലഭിക്കും.ഫോൺ: 0471 - 2306485