photo

ആലപ്പുഴ: ഇരവുകാട് വാർഡിൽ കറുകയിൽ വീട്ടിൽ പരേതനായ കെ.കെ.രാജപ്പന്റെ മകൻ മകൻ ഷിബു (കുട്ടായി,56) നിര്യാതനായി. ഭാര്യ: പരേതയായ ലേഖ.