എരമല്ലൂർ: എരമല്ലൂർ അനുഭവനം ദേവച്ചൻ ( 52 ) നിര്യാതനായി.ഭാര്യ:ശോഭ. മക്കൾ:അഞ്ജു,അനു.മരുമക്കൾ :അനിൽ കുമാർ, അശ്വതി.സഞ്ചയനം 26ന് രാവിലെ 10ന്.