charamam

മലയിൻകീഴ് : മഞ്ചാടി കലാമസമിതി റോഡ് മാടൻകാവ് ശ്രീപദ്മത്തിൽ ആർ.വിജയകുമാർ(74)നിര്യാതനായി.ഭാര്യ : എ.അമ്മിണിഅമ്മ.മകൾ : എ.അശ്വതിവിജയൻ.മരുമകൻ : എസ്.അനിൽകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.