പുനലൂർ: ദി പെന്തകോസ്ത് മിഷൻ സഭാ ശുശ്രൂഷകൻ ബ്രദർ റോബിൻ ചാക്കോ റോയി (35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുനലൂർ ടി.പി.എം സഭാ സെമിത്തേരിയിൽ. പരേതൻ ആലുവാ റോയി ചാക്കോയുടെ മകനാണ്.