കൊല്ലം: കടപ്പാക്കട ലൈലാഭവനിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ പത്മാവതി (94) നിര്യാതയായി. മക്കൾ: പരേതനായ സി.എസ്. രാജേന്ദ്രൻ, സി.എസ്. സുരേഷ് രാജ്, പി. ലൈല, എസ്. അജയഘോഷ്. മരുമക്കൾ: എം. നിർമ്മല, എസ്. ശോഭന, പരേതനായ എൻ. സുരേന്ദ്രൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.