kamalakshiyamama-89

തേവലക്കര: കോയിവിള ചിത്തിര വിളയിൽ തെക്കേവീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: വിജയൻ പിള്ള, സതീഭായി (തങ്കച്ചി). മരുമക്കൾ: സരസ്വതിഅമ്മ, അയ്യപ്പൻപിള്ള. സഞ്ചയനം 29ന് രാവിലെ 7ന്.