salihaumma-70

പഴങ്ങാലം: സുബി മൻസിലിൽ പരേതനായ ബഷീർകുട്ടിയുടെ ഭാര്യ സാലിഹാഉമ്മ (70) നിര്യാതയായി . മക്കൾ: തങ്ങൾകുഞ്ഞ്, ഷഹബാനത്ത്, സുബി, ഷമീർ. മരുമക്കൾ: ഷോഭിദാബീവി, സലാവുദ്ദീൻ, മുബീന, റംഷാദ്.