കൊടുവഴന്നൂർ: കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.വിഭാഗം മലയാളം,ഹിന്ദി,അറബിക് വിഷയങ്ങളിലും, എൽ.പി,യു.പി വിഭാഗങ്ങളിലും അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.അഭിമുഖം 27ന് രാവിലെ 10ന് സ്കൂളിൽ.