കിളിമാനൂർ:തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ മലയാളം,ഹിന്ദി എന്നിവയ്ക്ക് ഓരോ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം 26ന് രാവിലെ 11നും ഒരു എഫ്.ടി.എം താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2നും സ്കൂൾ ഓഫീസിൽ നടക്കും.