വെഞ്ഞാറമൂട്:ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മണി മുതൽ വൈകിട്ട് 6 വരെ വെഞ്ഞാറമൂട് സെക്ഷന പരിധിയിൽ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസപ്പെടും.