photo

പാലോട്:ജൈവ വൈവിദ്ധ്യപരിപാലന സമിതിയുടെ നേതൃത്വത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ ലോക ജൈവ വൈവിദ്ധ്യദിനം ആചരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാജിലാൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു.ബി.എം.സി കൺവീനർ അനൂജ് എസ്.എൽ സ്വാഗതം പറഞ്ഞു.ഡോ.അബ്ദുൽ അയൂബ് ജൈവ വൈവിധ്യ ദിന സന്ദേശം നൽകി.ബി.എം.സി പ്രവർത്തന വിശദീകരണം ഡോ.അഖില.എസ്.നായർ നടത്തി.പഞ്ചായത്ത് മെമ്പർമാരായ അംബികാമ്മ,സിഗ്നി,രാജ്കുമാർ,സനിൽ കുമാർ,കടുവാച്ചിറ സനിൽ,അരുൺ.എസ്.ബി,നീതു സജീഷ്,നസീറ നസിമുദ്ദീൻ,വിനിത ഷിബു,രാജേഷ്,പുഷ്കല കുമാരി,ബീന രാജു,കാനാവിൽ ഷിബു,ലൈല ജ്ഞാനദാസ് തുടങ്ങിയവർ പങ്കെടുത്തു.