ആറ്റിങ്ങൽ:ഇളമ്പ ഗവൺമെന്റ് ഹയ‍ർ സെക്കൻ‌‌ഡറി സ്കൂളിൽ ബസ് ജീവനക്കാരുടെ ഒഴിവുണ്ട്.ഡ്രൈവറുടെയും ആയയുടെയും മൂന്ന് ഒഴിവുകളാണുള്ളത്.ഇന്റർവ്യൂ 27ന് രാവിലെ 10ന്.