കല്ലറ:ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ എച്ച്.എസ്.ടി (ഹിന്ദി), ജൂനിയർ ഹിന്ദി (യു.പി), പി.ഡി ടീച്ചർ എന്നിവയിലേയ്ക്ക് ഓരോ താല്ക്കാലിക ഒഴിവുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 30ന് ഉച്ചയ്ക്ക് 2ന് അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.