തിരുവനന്തപുരം: ലോട്ടറിയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 12 ആയി കുറയ്‌ക്കുക, ടിക്കറ്റിന്റെ വില കുറയ്‌ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി ഡയറക്ടറേറ്റിന് മുന്നിൽ നാളെ ലോട്ടറി തൊഴിലാളികൾ ധർണ നടത്തുമെന്ന് ഓൾ കേരള ലോട്ടറി ഏജൻസീസ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ഭാരവാഹികളായ ഫിലിപ്പ് ജോസഫ്, കൈരളി റാഫി എന്നിവർ അറിയിച്ചു.