കാട്ടാക്കട: നെയ്യാർഡാം കാളിപാറ ജലശുദ്ധീകരണ ശാലയിൽ ശുചീകരണം നടക്കുന്നതിനാൽ ജലഅതോറിട്ടിയുടെ കാട്ടാക്കട, നെയ്യാറ്റിൻകര, ആറാലുംമൂട്, പാറശാല എന്നീ സെക്ഷനുകളിൽ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.