ഊരുട്ടമ്പലം: ഊരുട്ടമ്പലം ഗവ.യു.പി സ്കൂളിൽ ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചറുടെ താല്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ളവർ 30ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.