പൂവച്ചൽ: പൂവച്ചൽ ഗവ.യു.പി സ്കൂളിൽ യു.പി.എസ്.ടി - 5, എൽ.പി.എസ്.ടി -1,ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് -1, ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി -1 എന്നിവരുടെ താല്കാലിക ഒഴിവുകളുണ്ട്.യോഗ്യതയുള്ളവർ 28ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.