ചെമ്പക മംഗലം : കൈലാത്തു കോണം വിളയിൽ വീട്ടിൽ എസ്.സത്യന്റെ ഭാര്യ സരജു ദേവി (65) നിര്യാതയായി. മക്കൾ. എസ്.സജി, എസ്. സൗമ്യ. മരുമക്കൾ: ഹരിദാസ് , ഡാലിഷ് . സഞ്ചയനം 28ന് രാവിലെ 8ന്.