
പാലോട്: പാലോട് പൊലീസും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ആശുപത്രി ജംഗ്ഷനിൽ അവശനിലയിൽ കണ്ട വൃദ്ധനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഇയാൾ കഴിഞ്ഞ 28ന് ചികിത്സയിലിരിക്കെ മരണമടഞ്ഞു. പേരും വിലാസവും തിരിച്ചറിഞ്ഞിട്ടില്ല.ഉദ്ദേശം 70 വയസുള്ള ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക:പാലോട് പൊലീസ് സ്റ്റേഷൻ -04722840260.സബ് ഇൻസ്‌പെക്ടർ പാലോട് -9497980127.