ചിറമുക്ക്: റ്റി.സി 22/949 പുത്തൻവിളാകത്ത് വീട്ടിൽ പരേതനായ മണിയൻ പിള്ളയുടെയും ചന്ദ്രികയുടെയും മകൻ മുരുകൻ (52) നിര്യാതനായി. ഭാര്യ : താരാദേവി.മക്കൾ : ആതിര,ആരതി.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.