തിരുവനന്തപുരം: വട്ടപ്പാറ ഗവ. എൽ.പി സ്കൂളിൽ പ്രൈമറി അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് നടക്കും.യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികൾ അസൽ സർട്ടീഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.