photo

നെടുമങ്ങാട് .അയ്യപ്പൻകുഴി, ശിവമന്ദിരത്തിൽ ആർ.ജയൻആശാരി (54) നിര്യാതനായി. ബിന്ദുവാണ് ഭാര്യ. മക്കൾ .. ഉണ്ണികൃഷ്ണൻ, ഉണ്ണിമായ. മരുമകൻ: അമൃതരാജ്. സഞ്ചയനം ..വ്യാഴം രാവിലെ 9 ന്