
മാവേലിക്കര : കൊറ്റാർകാവ് പുത്തൻവീട്ടിൽ കെ.കേശവപിള്ള (94-വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.രാജമ്മ. മക്കൾ: കൃഷ്ണകുമാർ, ലളിതാകുമാരി, ജയശ്രീ. മരുമക്കൾ: സരസ്വതി, രഘുനാഥൻപിള്ള, ലജികുമാർ. സഞ്ചയനം 29ന് രാവിലെ 9ന്.