നേമം: പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊവിഡ് കാരണം കുട്ടികൾ നേരിട്ട പഠന പിന്നാക്കത്തിൽ നിന്ന് കൈ പിടിച്ചുയർത്താൻ 25, 26, 27 തീയതികളിൽ വേനൽക്കാല ക്യാമ്പ് നടത്തും.കളിയും ചിരിയും ചിന്തയും സർഗാത്മകതയും കൈകോർക്കുന്ന ഈ ക്യാമ്പിലേക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയവർക്ക് പങ്കെടുക്കാം.