വർക്കല : അന്താരാഷ്ട്ര തൈറോയ്ഡ് ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തൈറോയ്ഡ് മെഡിക്കൽ ക്യാമ്പ് നടത്തും.ഡോ.ഷമ്മി.എസ്.എസ് ( ലാപ്രോസ്കോപ്പിക് സർജൻ),ഡോ.ബിൻസ് ബഷീർ (ഇ.എൻ.ടി),ഡോ. അജീഷ്.ടി (എൻഡോക്രൈനോളജിസ്റ്) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.വിവരങ്ങൾക്ക് ഫോൺ:8714607920, 04702602228, 04702601228