aboobacker-49

കോതമംഗലം: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കർ (49) കുഴഞ്ഞ് വീണ് മരിച്ചു. ജോലികഴിഞ്ഞ് ഇരുമലപ്പടിയിൽ ബസിറങ്ങി കുറ്റിലഞ്ഞിയിലേക്ക് നടന്നുപോകവെയാണ് കുഴഞ്ഞ് വീണത്. ഭാര്യ: നസീമ. മക്കൾ: അഷ്‌ക്കർ, അഷ്മിത.