തിരുവനന്തപുരം:കരമന വണ്ടിപ്പുര ശ്രീചന്ദനമാരി അമ്മൻ കോവിലിലെ പ്രതിഷ്ഠാ വാർഷികം നാളെ ഗണേശൻ പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കും.രാവിലെ 8ന് കലശപൂജയും തുടർന്ന് കലശാഭിഷേകവും 12.30ന് പ്രസാദ ഊട്ടും നടക്കും. വൈകിട്ട് 6.45 മുതൽ അലങ്കാര ദീപാരാധനയും 8ന് ദീപാരാധനയും നടക്കും.