വർക്കല: ഓടയം പറമ്പിൽ ഭദ്രകാളിക്ഷേത്രത്തിൽ 27ന് രാവിലെ 8.30ന് അശ്വതി പൂജയും പൊങ്കാലയും 29ന് രാവിലെ 9ന് ക്ഷേത്ര പൊതുയോഗവും നടക്കും.