വെഞ്ഞാറമൂട്: വലിയകട്ടയ്ക്കൽ, ശില്പ നിവാസിൽ കുമാരുവിന്റെ ഭാര്യ ഭാനമ്മ (95) നിര്യാതയായി. മകൾ : ഷീജ മരുമകൻ: വിജയൻ സഞ്ചയനം തിങ്കൾ രാവിലെ 9 ന് പാലവിള ലക്ഷ്മി വിലാസത്തിൽ.