തിരുവനന്തപുരം:ചിത്രകലാ അഭിരുചിയുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രകലാമണ്ഡലം നടത്തുന്ന ചിത്രകലാ-പെയിന്റിംഗ് പരിശീലന കളരിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഫോൺ: 9037893148,9567803710.