നെടുമങ്ങാട്: വേങ്കവിള മേലേ പ്ലാവറ അരുൺ നിവാസിൽ രാധാകൃഷ്ണൻ നായർ ( 72 ) നിര്യാതനായി.ശോഭനാകുമാരി യാണ് ഭാര്യ. മക്കൾ: അരുൺകുമാർ, അനിൽകുമാർ .മരുമകൾ: കാർത്തു. സഞ്ചയനം ഞായർ രാവിലെ 9 ന്