
തൃപ്പരപ്പ് : അരകനാട് പുഷ്പ മന്ദിരത്തിൽ സി. പുഷ്പമ്മ (87)നിര്യാതയായി. ഭർത്താവ് : പരേതനായ വി.കെ.ഗംഗാധരൻ. മക്കൾ : പ്രസന്ന കുമാർ, ജിജു കുമാർ, സന്തോഷ് കുമാർ ( പി.ആർ.ഒ, ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ, തിരുവനന്തപുരം ജില്ല ), സജി കുമാരി, ഹേമലത, ഷിബു, പരേതനായ മധു, പരേതനായ രാജേന്ദ്രപ്രസാദ്, സജു. മരുമക്കൾ : സുരഭി, ഗീതാമണി, വത്സ സന്തോഷ്, ധന്യ, സുരേഷ്, രമേശ് ബാബു. സഞ്ചയനം : വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന്.