കഴക്കൂട്ടം: കാട്ടായിക്കോണം കീഴേക്കിടങ്ങിൽ പ്രസന്നകുമാർ (60) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സൂരജ്, ധീരജ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.