ldf

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള പ്രമുഖർ. ദീർഘായുസ്സും ആരോഗ്യപൂർണമായ ജീവിതവും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു. മുഖ്യമന്ത്രിയുടെ 77ാം ജന്മദിനമായിരുന്നു ഇന്നലെ.

'എന്റെ പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാളാശംസകൾ' എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നാരായൺ റാണെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ, സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമങ്, ആസ്സാം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, കമൽഹാസൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ നേരിട്ടും അല്ലാതെയും ജന്മദിനാശംസകൾ നേർന്നു.

ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് വർഷങ്ങൾക്ക് മുമ്പ് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേന്നാണ് തന്റെ യഥാർത്ഥ ജന്മദിനം 1944 മേയ് 24നാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​നേ​ർ​ന്ന് ​രാ​ഷ്ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​അ​ട​ക്ക​മു​ള്ള​ ​പ്ര​മു​ഖ​ർ.​ ​ദീ​ർ​ഘാ​യു​സ്സും​ ​ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ​ ​ജീ​വി​ത​വും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ട്വി​റ്റ​റി​ലൂ​ടെ​ ​ആ​ശം​സി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ 77ാം​ ​ജ​ന്മ​ദി​ന​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.
'​എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സ​ഖാ​വും​ ​ബ​ഹു​മാ​ന​പ്പെ​ട്ട​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​പി​റ​ന്നാ​ളാ​ശം​സ​ക​ൾ​"എ​ന്നാ​യി​രു​ന്നു​ ​സ്റ്റാ​ലി​ന്റെ​ ​ട്വീ​റ്റ്.​ ​ലോ​ക്‌​സ​ഭാ​ ​സ്പീ​ക്ക​ർ​ ​ഓം​ ​ബി​ർ​ള,​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​നി​തി​ൻ​ ​ഗ​ഡ്ക​രി,​ ​നാ​രാ​യ​ൺ​ ​റാ​ണെ,​ ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​ത​ ​ബാ​ന​ർ​ജി,​ ​അസാം​ ​ മു​ഖ്യ​മ​ന്ത്രി​ ​ഹി​മ​ന്ത​ ​ബി​ശ്വാ​സ് ​ശ​ർ​മ്മ,​ ​സി​ക്കിം​ ​മു​ഖ്യ​മ​ന്ത്രി​ ​പ്രേം​സിം​ഗ് ​ത​മ​ങ്,​ ​അ​സാം​ ​ഗ​വ​ർ​ണ​ർ​ ​പ്രൊ​ഫ.​ ​ജ​ഗ​ദീ​ഷ് ​മു​ഖി,​ ​ച​ല​ച്ചി​ത്ര​ ​താ​ര​ങ്ങ​ളാ​യ​ ​മോ​ഹ​ൻ​ലാ​ൽ,​ ​ക​മ​ൽ​ഹ​സ​ൻ,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​മു​സ്ലിം​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​തു​ട​ങ്ങി​ ​സാ​മൂ​ഹ്യ,​ ​സാം​സ്കാ​രി​ക,​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ങ്ങ​ളി​ലെ​ ​പ്ര​മു​ഖ​ർ​ ​നേ​രി​ട്ടും​ ​അ​ല്ലാ​തെ​യും​ ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.
ഔ​ദ്യോ​ഗി​ക​ ​രേ​ഖ​ക​ളി​ൽ​ ​മാ​ർ​ച്ച് 21​ ​ആ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ജ​ന്മ​ദി​ന​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​ആ​റ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് ​ത​ലേ​ന്നാ​ണ് ​ത​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​ജ​ന്മ​ദി​നം​ 1944​ ​മേ​യ് 24​നാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.
തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ ​തി​ര​ക്കി​ൽ​ ​ആ​ഘോ​ഷ​മി​ല്ലാ​തെയായിരുന്നു​ ​മു​ഖ്യ​മ​ന്ത്രി​യുടെ 77​-ാം​ ​പി​റ​ന്നാ​ൾ.​ ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സം​ബ​ന്ധി​ച്ച​ ​ച​ർ​ച്ച​ക​ളി​ലാ​യി​രു​ന്നു.​ ​വൈ​കി​ട്ട് ​വെ​ണ്ണ​ല​യി​ൽ​ ​ന​ട​ന്ന​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​പ്ര​സം​ഗി​ച്ചു.​ ​പ്ര​സം​ഗം​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​പി​ണ​റാ​യി​ക്ക് ​ഏ​ഴാം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​അ​നാ​മി​ക​ ​സ​മ്മാ​നി​ച്ച​ ​ബൊ​ക്കെ​യാ​യി​രു​ന്നു​ ​പി​റ​ന്നാ​ൾ​ ​സ​മ്മാ​നം.​ ​വേ​ദി​ ​വി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നെ​ത്തി​യ​ ​കു​ട്ടി​ക​ൾ​ക്ക് ​പി​ണ​റാ​യി​ ​ഹ​സ്ത​ദാ​ന​വും​ ​ന​ൽ​കി.