savithri-88

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് കാഞ്ഞിരവേലി മേക്കതിൽ പരേതനായ കുമാരന്റെ ഭാര്യ സാവിത്രി (88) നിര്യാതയായി. മക്കൾ: പരേതനായ രാമദാസ്, രാധ, രമണി, രഘു, ബാബു, പരേതനായ വേണു. മരുമക്കൾ: വിജയമ്മ, വിജയൻ, ജോയിമോൾ, രജനി, രേഖ. സഞ്ചയനം 29ന് രാവിലെ 8ന്.